ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍
വാര്‍ഡ് | വാര്‍ഡിന്റെ പേര് | ജനപ്രതിനിധി | പാര്‍ട്ടി | സംവരണം |
---|---|---|---|---|
1 | വള്ളുവമ്പ്രം | മോഴിക്കല്‍ സുബൈദ | എം.എല്‍ | വനിത |
2 | ഹാഫ് വള്ളുവമ്പ്രം | സക്കീന കെ | എം.എല്‍ | വനിത |
3 | പുല്ലാനൂര്‍ | വി വിജയന്‍ | സ്വതന്ത്രന്‍ | ജനറല്‍ |
4 | മൂച്ചിക്കല്‍ | ചൂരപ്പിലാന്‍ റസിയ | സ്വതന്ത്രന്‍ | വനിത |
5 | പുല്ലാര | കെ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു | സ്വതന്ത്രന്‍ | ജനറല്‍ |
6 | മുതിരിപ്പറമ്പ് | വേലായുധന്‍ | എം.എല്‍ | എസ് സി |
7 | പള്ളിമുക്ക് | വേട്ടേശ്ശരി മറിയുമ്മ | എം.എല്‍ | വനിത |
8 | മുണ്ടിതൊടിക | കയനിക്കര സജ്ന | എം.എല്‍ | വനിത |
9 | മാണിക്ക്യംപാറ | കദീജ പാറക്കുത്ത് | ഐ.എന്‍.സി | വനിത |
10 | പൂക്കൊട്ടൂര്‍ | ജബ്ബാര്‍ ഹാജി | ഐ.എന്‍.എല്‍ | ജനറല്‍ |
11 | പള്ളിപ്പടി | കോഴിശ്ശേരി റംലത്ത് | എം.എല്‍ | വനിത |
12 | അറവങ്കര | സുമയ്യ ടി | എം.എല്‍ | വനിത |
13 | ന്യു ബസാര്‍ | എം മുഹമ്മദ് മാസ്റ്റര്‍ | എം.എല്‍ | ജനറല്‍ |
14 | ചീനിക്കല്‍ | അബ്ദുസലാം പി | എം.എല്‍ | ജനറല്‍ |
15 | അത്താണിക്കല്‍ | ടിവി ഇസ്മായില്‍ | എം.എല്‍ | ജനറല്‍ |
16 | വെള്ളൂര്‍ | കോരക്കണ്ടന്‍ സലീന | എം.എല്‍ | വനിത |
17 | വെള്ളൂര്‍ നോര്‍ത്ത് | കെ അസീസ് മാസ്റ്റര്‍ | എം.എല്‍ | ജനറല്‍ |
18 | മുസ്ല്യാര്‍പീടിക | നാലകത്ത് അസൈന്‍ | സ്വതന്ത്രന്‍ | ജനറല്‍ |
19 | ആലുങ്ങപെറ്റ | മഠത്തില്‍ ഷമീന സാദിഖ് | സ്വതന്ത്രന്‍ | വനിത |
പാര്‍ട്ടി ചുരുക്കെഴുത്തുകള്‍
എം.എല്‍ | - | മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി |
സ്വതന്ത്രന്‍ | - | സ്വതന്ത്രന്‍ |
ഐ.എന്‍.സി | - | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് |
ഐ.എന്‍.എല്‍ | - | ഇന്ത്യന്‍ നാഷണല്‍ ലീഗ് |
No comments:
Post a Comment
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും സ്വീകാര്യം